'ബിജെപി രാമനെ യുദ്ധം ചെയ്യുന്നവനും ഹനുമാനെ ആംഗ്രി ബേര്‍ഡുമാക്കി മാറ്റി'- ഭൂപേഷ് ഭാഗേല്‍
ജൂണ്‍ പതിനാറിനാണ് പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തിയ ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. മോശം വിഎഫ്എക്‌സിന്റെയും സംഭാഷങ്ങളുടെയും പേരില്‍ ഇപ്പോഴും ചിത്രം വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്